ഐഫോണ്‍ 16 സീരീസും ആപ്പിള്‍ വാച്ചും ഇന്തൊനേഷ്യ നിരോധിച്ചു; കാരണമിതാണ് Technology World 28/10/2024By ദ മലയാളം ന്യൂസ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 16 മോഡലുകളും വാച്ച് 10ഉം ഇന്തൊനേഷ്യയില്‍ വില്‍ക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി