ഐഫോണ്‍ വില കൂടും; കാരണം തീരുവ ആണെന്ന് പറയില്ല, ശകാരം കേള്‍ക്കാന്‍ ആപ്പിളിനു വയ്യ Technology Gadgets 14/05/2025By ദ മലയാളം ന്യൂസ് പുതിയ ഐഫോണ്‍ സീരിസിന് വില കൂട്ടുന്ന കാര്യം നിര്‍മാതാക്കളായ ആപ്പിള്‍ പരിഗണിക്കുന്നതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്