ബഹ്റൈനില്‍ ഗോള്‍ഡന്‍ വിസക്കുള്ള നിക്ഷേപ പരിധി കുറച്ചു Gulf Bahrain Latest 30/11/2025By ദ മലയാളം ന്യൂസ് വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല ഇഖാമ കൂടുതല്‍ പ്രാപ്യമാക്കാനായി രൂപകല്‍പ്പന ചെയ്ത നീക്കത്തിന്റെ ഭാഗമായി ബഹ്റൈന്‍ ഗോള്‍ഡന്‍ റെസിഡന്‍സി വിസക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം വെട്ടിക്കുറച്ചു