Browsing: Interview

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇനിയൊരു അഭിമുഖം നടത്താനവസരം കിട്ടിയാൽ എന്താണ് ആദ്യം പറയുക എന്ന പ്രമുഖ മാധ്യമപ്രവർത്തക സരസ്വതി നാരഗാജന്റെ ചോദ്യത്തിന് ഇന്ത്യയിലെ ലോകപ്രശസ്തനായ പ്രമുഖ മാധ്യമപ്രവർത്തകനും അവതാരകനുമായ കരൺഥാപ്പറിന്റെ ചിരിയോടെയുള്ള മറുപടി ഇതായിരുന്നു: ” ദാഹിക്കുന്നുവെങ്കിൽ ആദ്യം നിങ്ങൾ അൽപ്പം വെള്ളം കുടിക്കൂ…” എന്നായിരിക്കും.

23 വയസ്സിനിടെയുള്ള തന്റെ വിജയത്തിന് പിന്നിലെ നിർണായക ഘടകങ്ങളെക്കുറിച്ച് മനോജ് അടുത്തിടെ Business Insider-ൽ ഒരു ലേഖനമെഴുതിയിരുന്നു.