പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച ഇമിഗ്രേഷൻ ഫോറീനേഴ്സ് ആക്റ്റ് പുസ്തക പ്രകാശനം ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ നടന്നു. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി ഡയറക്റ്റര്‍ അഹമ്മദ് അല്‍സാബി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.
Tuesday, June 30
Breaking:
- യു.എ.ഇയില്‍ ജൂണ്‍ 30 നകം സ്വദേശിവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൈവരിക്കണം, അല്ലെങ്കില്‍ വന്‍തുക പിഴ
- സഡൻ ഡെത്തിൽ വീണ് ജർമ്മനി, ലോകകപ്പിലെ ആദ്യത്തെ പെനാൽറ്റി തോൽവി; പരാഗ്വെ പ്രീ ക്വാർട്ടറിൽ
- ഡച്ച് പടയെ ഷൂട്ടൗട്ടിൽ തറപറ്റിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ! ലോകകപ്പിൽ വീണ്ടുമൊരു ആഫ്രിക്കൻ വിപ്ലവം
- യു.എ.ഇ പൗരന്മാര്ക്കുള്ള ലെബനോന് യാത്രാ വിലക്ക് നീക്കി
- ഹോര്‍മുസില്‍ തങ്ങള്‍ നിശ്ചയിച്ചതല്ലാത്ത റൂട്ടിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയുമെന്ന് ഇറാന്


