അനാശാസ്യ കേസില്‍ ഇന്‍ഫ്ളുവന്‍സറിന് ഏഴു വര്‍ഷം കഠിന തടവ് Kuwait Gulf 18/12/2025By ദ മലയാളം ന്യൂസ് കുവൈത്ത് സിറ്റി – സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ യുവതിയെ അനാശാസ്യ കേസില്‍ കുവൈത്ത് ക്രിമിനല്‍ കോടതി ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. മയക്കുമരുന്ന് ഉപയോഗിക്കല്‍, അനാശാസ്യത്തിന്…