ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ച ജഗ്ദീപ് ധൻഖറിന്റെ വിവരങ്ങൾ ഒന്നും ലഭ്യമല്ലെന്നും, അദ്ദേഹം എവിടെയാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് രാജ്യസഭാ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ധൻഖറിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് സിബൽ ആവശ്യപ്പെട്ടു.
Saturday, April 18
Breaking:
- നൂറില്‍ നൂറ് തിളക്കം; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജിദ്ദ ന്യൂ അൽ വുറൂദ് സ്കൂളിന് ഉജ്വല വിജയം
- മുട്ടുമടക്കി കേന്ദ്രം; വനിതാ സംവരണ ബില്ല് ഭേദഗതി ലോക്സഭയിൽ പരാജയപ്പെട്ടു
- തിരുവനന്തപുരം സ്വദേശി ഹായിലില്‍ നിര്യാതനായി
- ലോകരാജ്യങ്ങള്‍ക്ക് ആശ്വാസം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറന്നതായി ഇറാന്റെ പ്രഖ്യാപനം
- വാൽപ്പാറയിൽ ടൂറിസ്റ്റ് വാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളി അധ്യാപകർ മരിച്ചു


