Browsing: Indian school

ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷിക ഫെയര്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സ്‌കൂൾ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.

ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025, ഒക്ടോബർ 26 മുതൽ മുതൽ 29 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു

വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്

മക്കയിലെ നിലവിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദ്യഭ്യാസ പ്രശ്നങ്ങൾ ,ഒരു ഇന്ത്യൻ എംബസി സ്കൂൾ നിലവിൽ വരാൻ വേണ്ട വ്യത്യസ്ത തലത്തിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായങ്ങൾ ,ഇതിനു മുൻകാലങ്ങളിൽ പ്രവർത്തിച്ചവരുടെ അനുഭവങ്ങൾ എന്നിവ ചർച്ചയിൽ പങ്കെടുത്തവർ പങ്കുവെച്ചു.

മസ്കത്: സ്‌കൂൾ കെട്ടിടം ഉൾപ്പെടെ സൗകര്യങ്ങൾ നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതിന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് 949,659.200 റിയാൽ (20 കോടിയിലധികം ഇന്ത്യൻ രൂപ)…

അല്‍ കോബാര്‍: ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് അസോസിയേഷന്‍ (ഡിസ്പാക്) 2023-24 വര്‍ഷത്തില്‍ സ്കൂളില്‍ നിന്നും പത്താം ക്ലാസ്-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ…