ഇന്ത്യന്‍ മരുന്ന് കമ്പനിയുടെ സംഭരണശാല റഷ്യ മിസൈലിട്ട് തകര്‍ത്തെന്ന് യുക്രൈന്‍ India Latest World 12/04/2025By ദ മലയാളം ന്യൂസ് കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മരുന്ന് കമ്പനിയായ കുസുമിന്റെ സംഭരണശാല റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ന്നെന്ന് യുക്രൈന്‍