ചെറുവിമാനം തകര്‍ന്ന് മരിച്ചവരില്‍ ഇന്ത്യന്‍ വംശജനായ യുവ ഡോക്ടറും UAE Latest 31/12/2024By ദ മലയാളം ന്യൂസ് യുഎഇയിലെ റാസല്‍ ഖൈമയില്‍ ചെറുവിമാനം തകര്‍ന്ന് വീണു അപകടത്തില്‍ മരിച്ച രണ്ടു പേരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനായ യുവ ഡോക്ടര്‍