തെരുവില്‍ ഗുണ്ടാ ആക്രമണം: ഇന്ത്യന്‍ വംശജ നിള പട്ടേല്‍ ഇംഗ്ലണ്ടില്‍ മരിച്ചു; ‘ഞങ്ങളുടെ ഹൃദയം തകര്‍ന്നുവെന്നും ഏത് മുറിയേയും പ്രകാശിപ്പിക്കുന്ന പുഞ്ചിരിയുടെ ഉടമയായിരുന്നു അമ്മ’യെന്നും മക്കള്‍ UK Latest Top News World 03/07/2025By അശ്റഫ് തൂണേരി ഞങ്ങളുടെ അമ്മ നിള പട്ടേല്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് ലോകം അറിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.