മരൂഭൂമിയിലെ ആട്ടിടയന്റെ ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ടോടി പിടിയിലായ യുപി സ്വദേശി സോനു ശങ്കറിനെ സാമൂഹ്യ പ്രവർത്തകർ ഇടപെട്ട് ജയിൽ മോചിതനാക്കി നാട്ടിലേക്കയച്ചു
Browsing: Indian Expat
കുവൈത്തിലെ ഇന്ത്യയിൽ നിന്നുള്ള വീട്ടു വേലക്കാരുടെ എണ്ണത്തിൽ കുത്തനെ ഇടിവ്
മസ്‌കത്ത് വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ലഗേജില്‍ വിവിധ ബാഗുകളിലായി മരിജൂവാന വിദഗ്ധമായി ഒളിപ്പിച്ചു വെക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപെടുത്തുകയായിരുന്നുവെന്നാണ് വിവരം. പ്രതി ദുബായ് വിമാനത്താവളത്തിൽവെച്ച് പിടിയിലായതാണ് വിവരം
കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ അജിത്ത് കുമാർ റിയാദിൽ മരണപ്പെട്ടു
ഡ്രൈവിങ്ങിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം