Browsing: Indian Cricket Team

ശുഭ്മാൻ ഗില്ലിന്റെ കീഴിൽ ആദ്യ ഏകദിനം മത്സരത്തിൽ ഇറങ്ങിയ ഇന്ത്യക്ക് ദയനീയ തോൽവി.

ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനോ ഇടംകൈ സ്പിൻ എറിയാനോ ആവശ്യപ്പെട്ടാലും, രാജ്യത്തിനുവേണ്ടി ഏത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടി നൽകി.

ഇന്ത്യൻ ടി-20 നായകൻ സൂര്യകുമാർ യാദവ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) ഓഫീസിലെത്തി ഏഷ്യ കപ്പ് കിരീടം ഏറ്റുവാങ്ങണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്സിൻ നഖ്‌വി ആവശ്യപ്പെട്ടു

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ 7 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ആധിപത്യം പുലർത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിനായി ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര സർക്കാറിന്റെ പുതിയ നയങ്ങൾക്കു പിന്നാലെ ഡ്രീം11-മായുള്ള സ്‌പോൺസർഷിപ്പ് കരാർ ബിസിസിഐ റദ്ദാക്കുന്നതോടെ ഈ ‘ശാപം’ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.