Browsing: indian businessman

മോഷണശ്രമത്തിനിടെ 55 വയസ്സുള്ള ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികൾക്കെതിരെ ദുബൈ ക്രിമിനൽ കോടതി വിചാരണ ആരംഭിച്ചു. അൽ വുഹൈദ മേഖലയിലാണ് സംഭവമുണ്ടായത്.

വളരെ നല്ല നിലയിൽ മുന്നോട്ടു പോകുന്ന ബിസിനസിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻഇന്ത്യൻ ബിസിനസ് പങ്കാളിക്കെതിരെ വ്യാജ മയക്കുമരുന്ന് കേസ് ആസൂത്രണം ചെയ്തതിന് യു.എ.ഇ പൗരനും കുടുംബാംഗങ്ങൾക്കും ദീർഘകാല തടവ് ശിക്ഷ