Browsing: India

ഇന്ത്യ നേപ്പാൾ അതിർത്തിയിൽ ഇരു രാജ്യങ്ങളിലേയും സേനകൾ ഭീകരർക്കായി സംയുക്തമായി തിരച്ചിൽ നടത്തിയതായി റിപ്പോർട്ടുകൾ. സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മധുര പലഹാരങ്ങളുടെ പേരില്‍ പോലും പാക്ക് വേണ്ട, പകരം ശ്രീ എന്ന് ചേര്‍ത്തെന്നും കടയുടമകള്‍ പറഞ്ഞു

ചൂതാട്ടത്തെക്കുറിച്ചുള്ള ആശങ്കയും രാജ്യത്തെ യുവാക്കള്‍ നേരിടുന്ന അപകട സാധ്യതയും ചൂണ്ടിക്കാട്ടി നിരോധിക്കണമെന്ന് സമര്‍പ്പിച്ച ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടി സുപ്രീംകോടതി

വിവാഹ വാഗ്ദാനം നല്‍കി 25ഓളം ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവുമായി കടന്നു കളഞ്ഞ യുവതി അറസ്റ്റില്‍

‘ട്രാവൽ വിത്ത് ജോ’ എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ നടത്തുന്ന ഹരിയാനയിൽ നിന്നുള്ള ട്രാവൽ വ്ലോഗറാണ് ജ്യോതി മൽഹോത്ര. ‘ട്രാവൽവിത്ത്ജോ1’ എന്ന അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ 1.37 ലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

ന്യൂഡൽഹി: ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ നിലപാടും പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യംവെച്ച് നടത്തിയ ഓപറേഷൻ സിന്ദൂറും വിശദീകരിക്കാൻ വിവിധ ലോകരാജ്യങ്ങളിലേക്കയക്കുന്ന ഏഴ് ദൗത്യസംഘങ്ങളുടെ ലിസ്റ്റ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഭരണകക്ഷിയായ എൻ.ഡി.എയിലെയും…

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ലക്ഷ്യമിടുന്നതിനെ കുറിച്ച് പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചത് കുറ്റകൃത്യമെന്ന് രാഹുല്‍ ഗാന്ധി

നീറ്റ് പരീക്ഷക്കിടെ വൈദ്യുതി മുടങ്ങിയത് പേപ്പറിലെ പ്രകടനത്തെ ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മധ്യപ്രദേശ് ഹൈക്കോടതി

താലിബാന്‍ ഭരണകൂടം അധികാരമേറ്റെടുത്ത ശേഷം ആദ്യമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ താലിബാനുമായി സംഭാഷണം നടത്തി

ഗുജറാത്തിലെ പ്രമുഖ പത്രമായ ഗുജറാത്ത് സമാചര്‍ ഉടമ ബാഹുബലി ഷായെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു