Browsing: India

അമേരിക്കയിലെ ആത്മീയകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ കാണാതായ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ നാലുപേരെ അലബാമ, മാർഷൽ കൗണ്ടിയിൽ പാറക്കെട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ബ്രസീലിൽ വെച്ചു നടക്കുന്ന ഡബ്ല്യു.ടി.ടി സ്റ്റാർ കണ്ടൻഡർ ടേബിൽ ടെന്നീസ് ടൂർണമെന്റിലാണ് ഇന്ത്യൻ താരം മണിക ബത്ര ദക്ഷിണ കൊറിയയു‌ടെ കിം നാ-യെങ്ങിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചത്.

ന്യൂഡൽഹി– ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്‌പീഡ് സ്‌റ്റാറായ ജസ്പ്രീത് ബുംറ, ഏഷ്യാ കപ്പ് 2025-ൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യത. ടീമിന്റെ വർക്ക് ലോഡ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമായാണ്…

ഇന്ത്യൻ ഫുട്ബാൾ ടീം പരിശീലകനായി മുൻ ദേശീയ താരം ഖാലിദ് ജമീലിനെ നിയമിച്ചു. വെള്ളിയാഴ്ച ചേർന്ന അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (AIFF) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്

വിവാഹം എന്നത് എല്ലാവർക്കും പ്രത്യേകമായ ഒരു സ്വപ്നമാണ്. എന്നാൽ ആ സ്വപ്നത്തെ ആകാശത്തിൽ കൊണ്ടുപോയാണ് ഒരു ഇന്ത്യൻ വനിത ഒരുപാട് പേർക്കായുള്ള അതിശയകരമായ അനുഭവം സൃഷ്ടിച്ചത്. 2023-ൽ ദുബൈയിലെ ആകാശത്തിലെ സ്വകാര്യ ജെറ്റിൽ നടന്ന ഒരു സിഖ് വിവാഹം ഇന്ന് ഇപ്പോഴും നിരവധി പേർക്ക് ഒരു അത്ഭുതകഥയായി തുടരുന്നു

AFC U20 വനിതാ ഏഷ്യൻ കപ്പ് 2026-ന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ-20 വനിതാ ടീമിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രഖ്യാപിച്ചു

കൈക്കൂലി, വഞ്ചന, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ ​ഗൗരവമാർന്ന കുറ്റമാണ് അദാനി സഹോദരന്മാർക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളത്

കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പാർലമെന്റിന് പുറത്ത് യു.ഡി.എഫ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കുക, കന്യാസ്ത്രീകൾക്കെതിരെ അക്രമണം നടത്തിയ ​ഗുണ്ടകളെ അറസ്റ്റ് ചെയ്യുക, ഇന്ത്യ എല്ലാവരുടെയും, നാം ഒന്നാണ് എന്നിങ്ങനെയുള്ള സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്