Browsing: India

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങിന് തയാറെടുക്കവെ കാർഗോ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു

പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് ‘വോട്ട് ചോരി’ മാർച്ച് നടത്തവേ, ലോക്സഭയിൽ രണ്ട് പ്രധാന ബില്ലുകൾ പാസാക്കി. പുതിയ ആദായനികുതി ബില്ലും കായിക ഭരണ ബില്ലുമാണ് പ്രതിപക്ഷത്തിന്റെ അഭാവത്തിൽ സഭ അംഗീകരിച്ചത്

വോട്ടുകൊള്ള ആരോപിച്ച് ഇൻഡ്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി, സഞ്ജയ് റാവത്ത് തുടങ്ങിയ മുതിർന്ന എംപിമാരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ ഹരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു

ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അ‍ഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി