Browsing: India

സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് ഊന്നിപ്പറഞ്ഞ സൈന്യം പാക്കിസ്ഥാനിലെ ഒമ്പത് കേന്ദ്രങ്ങൾക്ക് നേരെയാണ് ആക്രമണ നടത്തിയതെന്നും സ്ഥിരീകരിച്ചു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ഇന്ത്യ തിരിച്ചടിച്ചത്. ഭീകരർ 26 പേരെയാണ് ഇവിടെ വെടിവെച്ചു കൊന്നത്.

നാല് ദിവസത്തേക്ക് മാത്രമേ ഇന്ത്യയുമായി പാകിസ്ഥാനു പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറില്‍ നിന്ന് പിന്മാറിയ ഇന്ത്യ കശ്മീരിലെ ഹിമാലയന്‍ മേഖലയില്‍ രണ്ട് ജലവൈദ്യുത അണക്കെട്ടില്‍ നവീകരണ പ്രവര്‍ത്തി ആരംഭിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള പദ്ധതികളെ കുറിച്ച് അടുത്തിടെ നടത്തിയ സൗദി സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ചര്‍ച്ച നടത്തിയിരുന്നു

ശ്രീനഗർ: തുടർച്ചയായ പത്താം രാത്രിയിലും നിയന്ത്രണ രേഖയിൽ പ്രകോപനം സൃഷ്ടിച്ച് പാകിസ്താന് മറുപടി നൽകി ഇന്ത്യൻ സൈന്യം. ജമ്മു കശ്മീരിലെ കുപ്‌വാര, ബരാമുള്ള, പൂഞ്ച്, രജൗരി, മേന്ധർ,…

പാകിസ്താനെതിരെ ഇന്ത്യ സൈനിക നടപടി സ്വീകരിച്ചാല്‍, ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ചൈനയുടെ സഹായത്തോടെ കൈയടക്കുമെന്ന് മുന്‍ ബംഗ്ലാദേശ് സൈനിക ജനറല്‍ എ.എല്‍.എം. ഫസ്ലുര്‍ റഹ്‌മാന്‍ അഭിപ്രായപ്പെട്ടു

താടിവടിക്കണമെന്ന ആവശ്യം ഭര്‍ത്താവ് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യുവതി ഭര്‍തൃസഹോദരന്റെ കൂടെ ഒളിച്ചോടിയെന്ന് പരാതി

വോട്ടര്‍പട്ടിക സുതാര്യമാക്കാന്‍ പുതിയ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍