തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ ഹരി നഗറിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് ഏഴു പേർ മരിച്ചു
Browsing: India
യൂറോപ്യൻ രാജ്യമായ അയർലാൻഡിൽ വംശീയ വിദ്വേഷ ആക്രമണങ്ങൾ വളരെയധികം വർധിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂരില്‍ കൂടുതല്‍ സ്ഥിരീകരണവുമായി വ്യോമസേന മേധാവി അമർ പ്രീത് സിങ്. ഓപ്പറേഷനിൽ അഞ്ച് പാക് പോര്‍ യുദ്ധവിമാനങ്ങളും വിവരങ്ങള്‍ കൈമാറുന്ന മറ്റൊരു സൈനിക വിമാനവും വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി പറഞ്ഞു
ഇന്ത്യക്ക് കുറഞ്ഞ വിലക്ക് ക്രൂഡ് ഓയില്‍ വാഗ്ദാനം ചെയ്ത് റഷ്യ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം കയറ്റുമതി തീരുവക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരണവുമായി രംഗത്തെത്തി
ഇന്ത്യൻ ഫുട്ബോൾ അസ്ഥിരതയുടെ വക്കിലിലേക്ക് പതിക്കുന്നു.ഐ.എസ്.എൽ ഭാവിയെ ചൊല്ലിയുള്ള കുഴപ്പങ്ങൾ ശക്തിപ്പെടുമ്പോൾ, രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തങ്ങളുടെ എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താൻ നിർണായക തീരുമാനമെടുത്തു.
ഇന്ത്യയുടെ നിലപാടുകൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ചുമത്തുന്ന തീരുവ ഇരട്ടിയാക്കി
2025 സെപ്റ്റംബർ 9 മുതൽ യു.എ.ഇയിൽ ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ച സൂചനകൾ പുറത്തുവരുകയാണ്. പുതുമുഖങ്ങളായ ശുഭ്‌മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, സായി സുദർശൻ എന്നിവർക്ക് ടീമിൽ ഇടം നേടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു
മുതിർന്ന സംഘ് പരിവാർ നേതാവായിട്ടും ബിജെപിയുടെ അഴിമതിക്കെതിരെ വ്യക്തമായി നിലപാട് സ്വീകരിച്ച, ഗോവ സർക്കാരിനെയും കർഷക സമരത്തെതിരായ കേന്ദ്ര നിലപാടിനെയും വിമർശിച്ച് രാഷ്ട്രീയ ധീരതത കാണിച്ചത് ശ്രദ്ധേയമായിരുന്നു
പരമ്പരയിൽ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചത് സിറാജ് ആയിരുന്നു. അവസാന ദിനത്തിലും താരം കളിയുടെ മുഖം മാറ്റിയ നായകനായി മാറി.