Browsing: India

മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശിവരാജ് പാട്ടീൽ (91) നിര്യാതനായി.

അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസതാരവും നിലവിലെ ലോക ചാമ്പ്യനുമായ ലയണൽ മെസ്സി നാളെ പുലർച്ചെ ഇന്ത്യയിൽ എത്തും.

ഇന്ത്യയിൽ എഐ വ്യാപനം വർദ്ധിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 17.5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്.

മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ലയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, ഇന്ത്യയിൽ നിർണായക നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു

പ്രായം എന്നത് ഒരു തടസ്സമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് അഹമ്മദാബാദിലെ ‘സ്‌കൂട്ടർ സഹോദരിമാർ’. 87 വയസ്സുകാരിയായ മന്ദാകിനി ഷായും (മന്ദാ ബെൻ) 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നും നഗരത്തിരക്കിലൂടെ സ്‌കൂട്ടറിൽ അനായാസം യാത്ര ചെയ്യുന്ന കാഴ്ച സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്

എന്റർടെയ്ൻമെന്റ് രംഗത്ത് അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുകയാണ് വെയ്വ്സ് ബസാറിന്റെ ലക്ഷ്യമെന്നും ജിദ്ദ റെഡ് സീ ഇന്റർനാഷണൽ ചലച്ചിത്രോത്സവത്തിന്റെ നാലാം ദിവസമായ ഇന്ന് ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് നടത്തിയ പാനൽ ചർച്ചയിൽ അവർ വ്യക്തമാക്കി

പനാജി – ഗോവയിലെ അര്‍പോറ ഗ്രാമത്തിലുള്ള നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ 25 പേർ മരിച്ചു. ഗോവ പോലീസിന്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.…

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലികൾ കടിച്ചു കീറിയതിനെ തുടർന്ന് പ്രതിഷേധവുമായി ബന്ധുക്കൾ.