193 റൺസ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ ഇന്ത്യക്ക് ലോർഡ്സ് ടെസ്റ്റിന്റെ അവസാന ദിനം കളി കൈവിട്ടു. അഞ്ചാം ദിനം മൂന്നാം സെഷൻ വരെ നീണ്ട പോരാട്ടത്തിൽ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 170 റൺസിന് ഓൾഔട്ടായി. ഇംഗ്ലണ്ടിന് 22 റൺസിന്റെ വിജയം. ഇതോടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി. രവീന്ദ്ര ജഡേജയുടെയും വാലറ്റത്തിന്റെയും വീരോചിത പോരാട്ടം ഇന്ത്യൻ സ്കോർ 170-ലെത്തിച്ചെങ്കിലും വിജയം നേടാനായില്ല.
Tuesday, July 15
Breaking:
- ലഹരിയില്‍ നിന്ന് മോചനം നേടിയവര്‍ക്ക് പിന്നാലെ എഐ; ഡിജിറ്റല്‍ പുരസ്കാരം നേടി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം
- ബിഹാര്‍ വോട്ടര്‍പട്ടിക പുതുക്കല്‍: 35 ലക്ഷത്തിലധികം വോട്ടര്‍മാരെ നീക്കം ചെയ്തേക്കും
- നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു: ഔദ്യോഗിക വിധിപ്പകർപ്പ് പങ്കുവെച്ച് കാന്തപുരം
- ഇറാന് മിസൈല്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ഖത്തര്‍ നഷ്ടപരിഹാരം നല്കുന്നു
- ഇന്ത്യയിലും യുഎഇലുമായി നിരവധി പേരുടെ ജീവൻ രക്ഷിച്ച ‘ബിഡികെ’ സ്ഥാപകൻ വിനോദ് ഭാസ്കരൻ അന്തരിച്ചു