Browsing: India-US Trade

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് 50% തീരുവ ഏർപ്പെടുത്തിയത് കേരളത്തിന്റെ പരമ്പരാഗത മേഖലകൾക്ക് വലിയ തിരിച്ചടിയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.