ഇന്ത്യ-റഷ്യ ബന്ധത്തെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്; പാകിസ്ഥാനുമായി എണ്ണ കരാര്‍ India 31/07/2025By ദ മലയാളം ന്യൂസ് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.