പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കും പാക്കിസ്താനും ഇടയിൽ രൂപപ്പെട്ട യുദ്ധസമാനമായ അന്തരീക്ഷം തണുപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ഇന്ത്യൻ വിദേശ മന്ത്രി എസ് ജയ്ശങ്കറുമായും പാക്കിസ്താൻ വിദേശ മന്ത്രി ഇസ്ഹാഖ് ദറുമായും ഫോണിൽ ചർച്ചകൾ നടത്തി.
Friday, June 13
Breaking:
- ലോകത്തുടനീളം ഇസ്രായിൽ എംബസികൾ അടച്ചു, ഇറാനിൽ ഇസ്രായിൽ നടത്തിയത് അതിനിഗൂഢ പദ്ധതി
- വിമാനപകടത്തിൽ സ്വപ്നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്നേഹിച്ച റോഷ്നിയും യാത്രയായി
- അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ ഉദ്ദേശിക്കുന്നില്ല..അത് ഞങ്ങള്‍ പണ്ടേ വിട്ടതാണ്-എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട് സംസാരിക്കുന്നു- VIDEO
- ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
- ഇറാന് സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം