ഇന്ത്യക്കാര്‍ക്ക് ചൈന വിസ വാരിക്കോരി നല്കുന്നു; വ്യാപാര യുദ്ധത്തിനിടെ ഒരു സോഫ്റ്റ് പവര്‍ നീക്കം India Latest Travel 16/04/2025By ദ മലയാളം ന്യൂസ് ഇന്ത്യയിലെ ചൈന എംബസിയും കോണ്‍സുലേറ്റുകളും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് 85,000ലേറെ വിസ അനുവദിച്ചു