ഏഷ്യ കപ്പ് : സൂപ്പർ ഫോർ കാണാതെ യുഎഇ പുറത്ത്, വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം Gulf Cricket Sports UAE 18/09/2025By ദ മലയാളം ന്യൂസ് ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് ജയം.