ടി 20 ലോകകപ്പിലെ ഏറെ ചർച്ചചെയ്യപ്പെട്ട മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻജയം.
Browsing: ind vs pak match
ഏഷ്യാകപ്പിലെ വാശിയേറിയ ഇന്ത്യ – പാകിസ്ഥാൻ പോരാട്ടങ്ങൾക്ക് പിന്നാലെ വനിതാ ലോകകപ്പിലും ഇവർ തമ്മിൽ ഏറ്റുമുട്ടുന്നു.
ഏഷ്യാകപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ – പാകിസ്ഥാൻ കലാശ പോരാട്ടത്തിന് സാക്ഷിയാവുകയാണ് ഇന്ന് ദുബൈ ഇന്റർനാഷണൽ സ്റ്റേഡിയം.
ഏറെ നാടകീയതക്കൊടുവിൽ ഒരു മണിക്കൂർ വൈകി ആരംഭിച്ച മത്സരത്തിൽ യുഎഇക്കെതിരെ പാകിസ്ഥാനിന് ജയം.


