Browsing: increase

ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു