സൗദിയിലേക്ക് സ്മാർട്ട് ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയാണ് മുന്നിൽ. കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് 2,020 കോടി റിയാലിന്റെ 1.65 കോടി സ്മാർട്ട് ഫോണുകൾ ഇറക്കുമതി ചെയ്തു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്നാമിൽ നിന്ന് 430 കോടി റിയാലിന്റെ 47 ലക്ഷം ഫോണുകളും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിൽ നിന്ന് 170 കോടി റിയാലിന്റെ 17 ലക്ഷം സ്മാർട്ട് ഫോണുകളും ഇറക്കുമതി ചെയ്തു.
Monday, July 28
Breaking:
- ബാക്ക് ടു സ്കൂൾ, വേനലവധിക്ക് വിട; ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിക്കുന്നു
- ശമ്പളമായി ലഭിച്ച 3 കോടിയോളം രൂപ തിരിച്ചടക്കണമെന്ന കമ്പനിയുടെ പരാതി തള്ളി യു.എ.ഇ കോടതി; ജീവനക്കാരിക്ക് ആശ്വാസം
- റിയാദ് മെട്രോയിൽ സംഘർഷം: നാല് ഈജിപ്തുകാർ അറസ്റ്റിൽ
- കാടുപിടിപ്പിച്ച് ബഹ്റൈൻ; ഫോറെവർ ഗ്രീൻ കാമ്പയിനിന്റെ ഭാഗമായി 11,757 ചതുരശ്രീ മീറ്ററിൽ നട്ടുപിടിപ്പിചത് 6,589 മരങ്ങൾ
- ബോട്ട് തകരാറിലായി നടുക്കടലിൽ കുടുങ്ങിയ ഇന്ത്യക്കാരനടക്കമുള്ള പത്തംഗ സംഘത്തെ രക്ഷപ്പെടുത്തി