Browsing: ImamRaziMadrasa

ഇമാം റാസി മദ്രസ വെള്ളിയാഴ്ച സംഘടിപ്പിച്ച ‘ദിൽകിഷ് 25’ സ്റ്റുഡൻ്റ്സ് ഫെസ്റ്റ് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾക്കൊണ്ട് ശ്രദ്ധേയമായി.

കുട്ടികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ രക്ഷിതാക്കളുടെ പങ്കിനെ ഊന്നിപ്പറഞ്ഞുകൊണ്ട് ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന പാരന്റിംഗ് സെഷനും അനുമോദന സദസ്സും ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റിക്ക് കീഴിലുള്ള ഇമാം റാസി മദ്രസയുടെ ആഭിമുഖ്യത്തിൽ നടന്നു. ശറഫിയ ഓഡിറ്റോറിയത്തിൽ നടന്ന ഈ പരിപാടി രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.