ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: റിയാദ് മീഡിയ ഫോറം ശില്പശാല 31ന് Saudi Arabia 29/05/2024By ദ മലയാളം ന്യൂസ് റിയാദ്- റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക സംവാദ പരിപാടി ‘റിംഫ് ടോക്’ സീസണ്‍ 4 മെയ് 31ന് ബത്ഹ ഡിപാലസ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് ഏഴിന് സംഘടിപ്പിക്കും.…