ഷാർജ പുസ്തകോത്സവം; അരനൂറ്റാണ്ടിന്റെ സംഗീത ജീവിതാനുഭവങ്ങൾ പങ്കുവച്ച് ഇളയരാജ UAE 10/11/2024By ആബിദ് ചേങ്ങോടൻ ഷാർജ :അര നൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല,ജീവിതം തന്നെയെന്ന് ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. ജീവിതത്തിന്‍റെ ഓരോ നിമിഷങ്ങളിലും സമ്പൂർണമായി…