Browsing: Ihsan

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ദേശീയ സംഭാവന ശേഖരണ യജ്ഞത്തിലേക്ക് നിര്‍ലോഭ സഹായങ്ങള്‍ നല്‍കി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും.

ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് സേവനങ്ങള്‍, സകാത്ത്, ഫിത്ര്‍ സകാത്ത് എന്നിവ യഥാക്രമം തെരഞ്ഞെടുത്ത് തങ്ങള്‍ താമസിക്കുന്ന പ്രവിശ്യയും കുടുംബാംഗങ്ങളുടെ എണ്ണവും നിര്‍ണയിച്ച് പണമടക്കുകയാണ് വേണ്ടത്.