അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ഇരട്ടത്താപ്പ് മേഖലാ, ആഗോള സുരക്ഷക്ക് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി ഇറാന് പ്രസിഡന്റ് മസ്ഊദ് പെസെഷ്കിയാന് പറഞ്ഞു. ഞങ്ങളുടെ ആണവ പ്രവര്‍ത്തനങ്ങള്‍ ഏജന്‍സിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഞങ്ങളുടെ ആണവ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ ഉണ്ടായിരുന്നു – ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇറാന് പ്രസിഡന്റ് പറഞ്ഞു.
Wednesday, November 5
Breaking:
- ഹമാസ് ഒരു മൃതദേഹം കൂടി കൈമാറിയതായി ഇസ്രായില്‍
- 6-ജി സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ആദ്യ രാജ്യമായി മാറി സൗദി അറേബ്യ
- ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ സൊഹ്റാന് മംദാനിക്ക് മിന്നുംജയം
- സൗദിയില്‍ മൂന്നു മാസത്തിനിടെ കണ്ടെത്തിയത് 244 ബിനാമി സ്ഥാപനങ്ങള്‍
- വിദേശികളുടെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമെന്ന് ജവാസാത്ത്


