സംഭവത്തിൽ മലപ്പുറം സ്വദേശിയെ പിടികൂടി വിശദമായി ചോദ്യം ചെയ്ത് വരികയാണ് ഉദ്യോഗസ്ഥർ. കൊച്ചിയിൽനിന്ന് റാസൽഖൈമയിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ആദ്യമായാണ് കേരളത്തിൽനിന്ന് വിദേശത്തേക്ക് കടത്തുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടുന്നത്.
Saturday, April 26
Breaking:
- രസംകൊല്ലിയായി മഴ; പോയിന്റ് പങ്കിട്ട് കൊൽക്കത്തയും പഞ്ചാബും
- പാക് പൗരത്വമുള്ളവർ ഉടൻ രാജ്യം വിടണമെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു
- ഇറാന് തുറമുഖത്ത് ഉഗ്രസ്ഫോടനം: മരണം നാലായി,500 ലേറെ പേര്‍ക്ക് പരിക്ക്
- പെട്രോളിതര കയറ്റുമതിയില്‍ സൗദിക്ക് സർവ്വകാല റെക്കോർഡ്
- കോപ ഡെല്‍ റേ ഫൈനല്‍, റയലും ബാഴ്സയും നേര്‍ക്കുനേര്‍