ഗാസയിലേക്ക് അനുവദിക്കുന്ന പരിമിതമായ സഹായം കപ്പൽ മുങ്ങിയതിനു ശേഷം ഒരു ലൈഫ് ബോട്ട് പോലെയാണെന്ന് ഐക്യരാഷ്ട്രസഭ പ്രതിനിധി. ഗാസയിൽ പട്ടിണി നേരിടുന്ന ആളുകൾക്ക് പ്രതീക്ഷ നഷ്ടപ്പെട്ടതായി മിഡിൽ ഈസ്റ്റിനായുള്ള യു.എൻ സ്പെഷ്യൽ കോ-ഓർഡിനേറ്റർ സിഗ്രിഡ് കാഗ് പറഞ്ഞു. വിട പറയുന്നതിനു പകരം സ്വർഗത്തിൽ കാണാം എന്നാണ് ഗാസയിലെ ഫലസ്തീനികൾ ഇപ്പോൾ പരസ്പരം പറയുന്നതെന്ന് സിഗ്രിഡ് കാഗ് വ്യക്തമാക്കി.
Monday, September 15
Breaking:
- ഇറാൻ, സിറിയൻ പ്രസിഡന്റുമാരുമായി സൗദി കിരീടാവകാശി ചർച്ച നടത്തി
- അന്താരാഷ്ട്ര നിയമത്തിന്റെ ഇരട്ടത്താപ്പ് ഇസ്രായിലിന് വളം വെക്കുന്നതായി ഇറാൻ പ്രസിഡന്റ്
- വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാർ; ഇസ്രായിലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ
- പ്രവാസികളുടെ മക്കൾക്ക് 20 ശതമാനം സംവരണം; പഠന മികവുള്ളവർക്ക് രവി പിളള എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം
- ഇസ്രായിലിനെതിരെ ഒറ്റക്കെട്ടായി സ്വരം കടുപ്പിച്ച് അടിയന്തിര അറബ്, ഇസ്ലാമിക് ഉച്ചകോടി