ഏകദേശം ഇരുപതു വര്‍ഷത്തോളം അമേരിക്കന്‍ ജയിലില്‍ കഴിഞ്ഞ സൗദി പൗരന് ഹുമൈദാന്‍ അല്‍തുര്‍ക്കിയെ വരും ദിവസങ്ങളില്‍ സൗദി അറേബ്യയിലേക്ക് നാടുകടത്തും. 56 കാരനായ ഹുമൈദാന്‍ കഴിഞ്ഞ മാസം ജയില്‍ മോചിതനായി. അന്നു മുതല്‍ യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലാണ്. ഹുമൈദാനെ നാടുകടത്താനുള്ള അന്തിമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഹുമൈദാന്‍ അല്‍തുര്‍ക്കിയെ സ്വദേശത്തേക്ക് അയക്കല്‍ ആസന്നമാണെന്നും യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Tuesday, July 29
Breaking:
- ഹിസ്ബുല്ലക്കു കീഴിലെ അല്‍ഖര്‍ദ് അല്ഹസന് അസോസിയേഷന് ഉപരോധം ഏർപ്പെടുത്തി കുവൈത്ത്
- ഫലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായിലുമായി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി
- വിവാഹ മോചനത്തിന് 2,270 കോടി നഷ്ടപരിഹാരം; അപൂർവ ആവശ്യവുമായി യുവതി അബുദാബി കോടതിയിൽ
- ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ ഒമാനിൽ ഒരുങ്ങുന്നു; നിർമാണം അവസാനഘട്ടത്തിൽ
- യുഎഇയിൽ ശമ്പളം കിട്ടാതെ വിഷമിച്ചിരിക്കുന്നവരാണോ? ജോലി നഷ്ടപ്പെടുമെന്ന പേടിയില്ലാതെ രഹസ്യമായി പരാതി നൽകാം