25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല, തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചു. രാമപുരം സ്കൂൾപടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ, മച്ചിങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണമാല വസ്ത്രമലക്കുന്നതിനിടെ നഷ്ടപ്പെട്ടിരുന്നു. 25 വർഷം മുമ്പാണ് ഈ സംഭവം. അന്ന് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
Sunday, November 29
Breaking:
- പാണമ്പ്ര മസ്ജിദുൽ നൂറൈനിന്റെ രൂപകൽപനയ്ക്ക് ആർക്കിടെക്റ്റ് സിമി ശ്രീധറിന് സ്വർണമെഡൽ അംഗീകാരം
- കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും മിസൈല്‍ ആക്രമണ ശ്രമങ്ങള്‍
- ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റം അനിവാര്യം; മുഖ്യമന്ത്രി വി.ഡി സതീശന്
- എം എൻ കുഞ്ഞിമുഹമ്മദ് ഹാജി നിര്യാതനായി
- ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടും കളത്തിൽ

