25 വർഷം മുമ്പ് നഷ്ടപ്പെട്ട സ്വർണമാല, തൊഴിലുറപ്പ് തൊഴിലാളികളുടെ സത്യസന്ധതയിൽ തിരികെ ലഭിച്ചു. രാമപുരം സ്കൂൾപടി കല്ലറ കുന്നത്ത് കോളനിക്ക് സമീപമുള്ള പിലാപ്പറമ്പ് ക്വാറിയിൽ, മച്ചിങ്ങൽ മുഹമ്മദിന്റെ ഭാര്യ ആമിനയുടെ നാലര പവൻ സ്വർണമാല വസ്ത്രമലക്കുന്നതിനിടെ നഷ്ടപ്പെട്ടിരുന്നു. 25 വർഷം മുമ്പാണ് ഈ സംഭവം. അന്ന് വിപുലമായ തിരച്ചിൽ നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
Tuesday, March 3
Breaking:
- ഇസ്രായിലിനെ മായ്ച്ചു കളയാൻ ഒരൊറ്റ മിസൈൽ മതി, ഇറാൻ ആവശ്യപ്പെട്ടാൽ നൽകുമെന്ന് കിം ജോങ് ഉൻ
- ഒമാനിലെ ദുഖം തുറമുഖത്ത് രണ്ടാം തവണയും ഡ്രോണ്‍ ആക്രമണം
- കുവൈത്തിലെയും സൗദിയിലെയും അമേരിക്കന്‍ എംബസികള്‍ അടച്ചു
- എയര്‍പോര്‍ട്ടുകളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും- ഇന്ത്യ, ജിദ്ദയില്‍ നിന്ന് ഇന്ന് പത്ത് സര്‍വീസ്
- യാത്രക്കാര്‍ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്ന് റിയാദ് എയര്‍പോര്‍ട്ട്


