പുണ്യസ്ഥലങ്ങളിൽ ഹാജിമാരുടെ തമ്പുകളിലേക്കും പുണ്യസ്ഥലങ്ങളിലെ സർക്കാർ, സ്വകാര്യ വകുപ്പുകളുടെയും ഏജൻസികളുടെയും ആസ്ഥാനങ്ങളിലേക്കും എല്ലാത്തരം വലിപ്പത്തിലുമുള്ള ദ്രവീകൃത ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള വിലക്ക് ഇന്നു മുതൽ നിലവിൽ വന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് വ്യക്തമാക്കി.
Saturday, September 13
Breaking:
- യുവാവിനു നേരെ ആക്രമണം; നടപടികള്‍ സ്വീകരിച്ച് പോലീസ്
- ‘ജയിച്ചവർ തോറ്റവരെ കളിയാക്കരുത്’; മൂന്നാം ക്ലാസ്സുകാരൻ്റെ ഉത്തരക്കടലാസിലെ സന്ദേശത്തിന് അഭിനന്ദനമറിയിച്ച് മന്ത്രി
- വ്യാജ പ്ലാറ്റ്ഫോമുകള് സ്ഥാപിച്ച് തട്ടിപ്പ്; മൂന്നംഗ സംഘം അറസ്റ്റില്‍
- സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്ന ന്യൂയോർക്ക് പ്രഖ്യാപനം; ഐക്യരാഷ്ട്രസഭയിൽ വൻ ഭൂരിപക്ഷത്തോടെ അംഗീകാരം
- ഖത്തറിലെ ആക്രമണം പരാജയപ്പെട്ടു; നെതന്യാഹുവിനെതിരെ ഇസ്രായിൽ മാധ്യമം