സനാതനി ഏകതാ മഞ്ചിന്റെയും സജീവ അംഗങ്ങളും ആയ ചന്ദൻ മലകർ (30), പ്രോഗ്യാജിത് മൊണ്ടൽ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
Browsing: Hindutwa
പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി
ശ്രീകൃഷ്ണ ജന്മഭൂമി മുക്തി സംഘര്‍ഷ് ന്യാസ് നേത്രത്വം ദിനേശ് ശര്‍മ്മ ഫലാഹാരിയാണ് ക്ഷേത്ര കമ്മിറ്റിയോട് മറ്റു സമുദായത്തിലെ ആളുകള്‍ നിര്‍മ്മിക്കുന്ന വസ്ത്രങ്ങള്‍ ദേവിക്കു വേണ്ടി വാങ്ങുന്നത് നിര്‍ത്തലാക്കണമെന്ന് നിര്‍ദേശിച്ചത്.