Browsing: Hindutva Mob

ഹരിയാനയിലെ റോഹ്തക് ജില്ലയിൽ ഹിന്ദുത്വവാദികളുടെ നേതൃത്വത്തിൽ ക്രിസ്ത്യാനികൾക്കും മുസ്‌ലിംകൾക്കും നേരെ ഗുരുതര ആക്രമണം

ഫത്തേപൂർ ജില്ലയിലെ അബൂ നഗർ പ്രദേശത്തുള്ള നവാബ് അബ്ദുൽ സമദ് മഖ്ബറയിലാണ് സുരക്ഷാ ക്രമീകരണങ്ങൾ ഭേദിച്ച് ബിജെപി, ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകളിലെ അംഗങ്ങൾ കയറിക്കൂടിയത്.