Browsing: Himanshi

ന്യൂദൽഹി- വിനയ് നർവാളിന്റെ ചേതനയറ്റ ശരീരം വഹിച്ച ശവമഞ്ചത്തിന് അടുത്തുനിന്ന് ഹിമാൻഷി നർവാൾ ഏറെ നേരം പൊട്ടിക്കരഞ്ഞു. പ്രിയപ്പെട്ടവന്റെ അടുത്തിരുന്ന് ഹിമാൻഷി വിതുമ്പിക്കരഞ്ഞു. വാക്കുകളിടറി ഹിമാൻഷി ഇങ്ങിനെ…