സൗദി അറേബ്യയിലെ ദമ്മാമിന് സമീപം ഹുറൈറയില്‍ ദമ്മാം-റിയാദ് ഹൈവേയില്‍ വെച്ച് നടന്ന വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ ഒരു കുട്ടി മരിച്ചു. തൃശൂര്‍ തളിക്കുളം സ്വദേശി കല്ലിപറമ്പില്‍ സിദ്ദീഖ് ഹസൈനാറിന്റെ കുടുംബമാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. സിദ്ദീഖിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫര്‍ഹാന ഷെറിന് സംഭവസ്ഥലത്ത് മരിച്ചു.
Wednesday, June 25
Breaking:
- ഇറാന്റെ ആണവ പദ്ധതികൾക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്ന് സി.എൻ.എൻ
- കേരള പ്രവാസി സംഘം പള്ളിമുക്ക് സംഘം യൂണിറ്റ് രൂപീകരിച്ചു
- ടി.എം.ഡബ്ല്യു.എ ജിദ്ദ ബാഡ്മിന്റൺ ടൂർണമെന്റ്- 2025ന് ആവേശകരമായ പരിസമാപ്തി
- ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ല, അത് കുഴപ്പങ്ങളുണ്ടാക്കും-ഡോണൾഡ് ട്രംപ്
- ഇറാന് കൂടുതല്‍ ദൃഢതയോടെ ഉയര്‍ന്നു നിന്നു; മിഡില്‍ ഈസ്റ്റിലെ അനിയന്ത്രിത പാശ്ചാത്യ നിയന്ത്രണ യുഗം മങ്ങിയിരിക്കുന്നുവെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍