Browsing: Heatwave

അറഫ – ഇന്നലെ വൈകീട്ടു വരെ അറഫയില്‍ 210 ഹാജിമാര്‍ സൂര്യാഘാതവും കടുത്ത ചൂട് കാരണമായ ക്ഷീണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളാലും അറഫയിലെ ആശുപത്രികളിലും ഹെല്‍ത്ത് സെന്ററുകളിലും…

ജിദ്ദ – ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായുണ്ടാകുന്ന സാഹചര്യങ്ങള്‍ വ്യോമയാനത്തെ ബാധിക്കുമെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റി കാലാവസ്ഥാ വിഭാഗം മുന്‍ പ്രൊഫസറും സൗദി വെദര്‍ ആന്റ് ക്ലൈമറ്റ്…

കോ­​ഴി­​ക്കോ­​ട്: സം­​സ്ഥാ​ന­​ത്ത് സൂ­​ര്യാ­​ഘാ­​ത­​മേ­​റ്റ് ഒ­​രാ​ള്‍­​ക്കൂ­​ടി മ­​രി­​ച്ചു. കോ­​ഴി­​ക്കോ­​ട് പ­​ന്നി​യ­​ങ്ക­​ര സ്വ­​ദേ­​ശി വി­​ജേഷ്(41) ആ­​ണ് മ­​രി­​ച്ച​ത്. പെ­​യി​ന്‍റിം​ഗ് ജോ­​ലി­​ക്കി­​ടെ കു­​ഴ­​ഞ്ഞു­​വീ­​ണാ­​ണ് മ­​ര​ണം. ഇന്ന് സൂര്യാഘാതമേറ്റ് സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്.…

മഞ്ചേരി: കരുവാരകുണ്ട് പുൽവെട്ട സ്വദേശിയായ മുണ്ടയിൽ വലിയ ബാപ്പുട്ടി എന്ന് വിളിക്കുന്ന മുഹമ്മദിന് ശരീരത്തിൽ സൂര്യാഘാതം ഏറ്റു.കൃഷിയിടത്തിൽ വാഴ വെച്ച സ്ഥലത്ത് പണി എടുക്കുന്നതിനിടയിലാണ് സംഭവം. മുതുകിന്റെ…