Browsing: Health

ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാവരും തീര്‍ഥാടനത്തിന് പോകുന്നതിന് മുമ്പ് മെനിംഗോകോക്കല്‍ വാക്‌സിന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

പ്രവാസവും പ്രമേഹവും” എന്ന പേരില്‍ പ്രമേഹ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച് ബഹ്റൈന്‍ പ്രതിഭ റിഫ മേഖല ഹാജിയത് യൂണിറ്റ്.

ഖത്തറിലെ പ്രമുഖ സ്വകാര്യ മേഖലാ പ്രിസിഷൻ ഡയഗ്നോസ്റ്റിക് സെന്ററായ മൈക്രോ ഹെൽത്ത് ലബോറട്ടറീസ്, ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ബിനെവൊലന്റ് ഫോറവുമായി (ICBF) ധാരണാപത്രം ഒപ്പുവച്ചു

വർദ്ധിച്ചു വരുന്ന ആരോ​ഗ്യ പ്രശ്നങ്ങളും ജീവിത ശൈലി രോഗങ്ങളും കാരണം പ്രയാസപ്പെടുന്ന പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ നൽകുക എന്ന ലക്ഷ്യത്തോടെ അബുദാബിയിലെ അൽ ഫലാഹ് ഡിവിഷനിലെ അഞ്ച് യൂണിറ്റുകളിൽ ഫിറ്റ് 4 ക്ലബ്ബ് രൂപീകരിച്ചു.

പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമായി ഷിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് മെഗാ ജനകീയ ആരോഗ്യ പരിപാടി സംഘടിപ്പിക്കുന്നു.

ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സുമായി സഹകരിച്ച് നാലാമത് രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം സൗദിയില്‍ 45 ലക്ഷം പ്രമേഹ രോഗികളുള്ളതായി സൗദി സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ആന്റ് എന്‍ഡോക്രൈനോളജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖദീജ മന്‍സൂര്‍ അറിയിച്ചു

കേരളത്തിൻ്റെ സാമ്പത്തിക അടിത്തറയിലും സാമൂഹിക ഘടനയിലും അമേരിക്കൻ വൻകിട നിക്ഷേപ സ്ഥാപനങ്ങളുടെയും കുത്തക കമ്പനികളുടെയും സ്വാധീനം അനുദിനം വർധിക്കുന്നു