ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് ഹാവാഡ് യൂനിവേഴ്സിറ്റി; 220 കോടി ഡോളര്‍ ഫണ്ട് യുഎസ് മരവിപ്പിച്ചു World Latest 15/04/2025By ദ മലയാളം ന്യൂസ് ലോക പ്രശസ്ത അമേരിക്കന്‍ കലാലയമായ ഹാവാഡ് യൂനിവേഴ്സിറ്റിയുടെ 220 കോടി ഡോളറിന്റെ ഫണ്ട് യുഎസ് സര്‍ക്കാര്‍ മരവിപ്പിച്ചു