ഉത്തർപ്രദേശിൽ 115 പേരുടെ മരണത്തിനിടയാക്കിയ മതചടങ്ങ് സംഘടിപ്പിച്ചത് ഗുരു ഭോലെ ബാബ, സ്യൂട്ടും ടൈയും ധരിക്കുന്ന ആൾദൈവം Latest India 02/07/2024By ദ മലയാളം ന്യൂസ് ന്യൂദൽഹി: ഉത്തർപ്രദേശിൽ തിക്കിലും തിരക്കിലും പെട്ട് 115 പേർ മരിക്കാനിടയായ സംഭവത്തിന് കാരണമായ മതചടങ്ങ് സംഘടിപ്പിച്ചത് നിരവധി പേർ ആരാധകരായുള്ള സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ഭോലെ…