ഉത്തര ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. എല്ലാവരും 401 -ാം കവചിത ബ്രിഗേഡിനു കീഴിലെ 52-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ സൈനികരുണ്ടായിരുന്ന ടാങ്കിനു നേരെ ടാങ്ക് വിരുദ്ധ മിസൈല്‍ ഉപയോഗിച്ച് ഹമാസ് പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രായിലി സൈന്യത്തിന്റെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.
Wednesday, July 16
Breaking:
- ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രെസിഡന്റ്റ് സ്ഥാനത്തേക്ക് ഷെയ്ഖ് ജുവാൻ മത്സരിക്കുന്നു
- ഇന്ത്യൻ റോഡുകളിൽ ഇനി ടെസ്ലയും; മോഡൽ വൈ ആണ് ഇന്ത്യയിലെത്തുന്ന ടെസ്ലയുടെ ആദ്യ വാഹനം
- കണ്ടാല്‍ വെറും സിഗരറ്റ്, അകത്ത് എംഡിഎംഎ; ബെംഗളൂരുവില്‍ നിന്നെത്തിയ യുവാക്കള്‍ പിടിയില്‍
- ബഹ്റൈൻ സമ്മർടോയ് ഫെസ്റ്റിവൽ; അവേശം ഇരട്ടിയാക്കാൻ റാഷ റിസ്കും ബ്ലിപ്പിയും എത്തുന്നു
- റോഡുകളിൽ അഭ്യാസം വേണ്ട, പിഴയും തടവും ലഭിക്കും; മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്