ഹമാസ് നടത്തിയ കൂട്ടക്കൊല പലസ്തീൻ പ്രസിഡൻസി അപലപിച്ചു
Browsing: Hamas Attack
ഏറ്റുമുട്ടലുകളില്‍ ആറ് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടു
ഗാസ നഗരത്തിലെ സെയ്തൂന് ഡിസ്ട്രിക്ടില്‍ ഹമാസ് പോരാളികളുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലിനിടെ ഇസ്രായില്‍ സൈന്യത്തിന് നാലു സൈനികരുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ മിന്നലാക്രമണത്തോടെ ആരംഭിച്ച ഗാസ യുദ്ധം 22 മാസം പിന്നിടുമ്പോള്‍ ഇസ്രായേല്‍ പ്രതിരോധ സേനയ്ക്ക് (IDF) കനത്ത മനുഷ്യ-ഭൗതിക നഷ്ടം വരുത്തുന്നു.
ഗാസ യുദ്ധത്തെ വംശഹത്യയായി കണക്കാക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. 2023 ഒക്ടോബര്‍ ഏഴിന് നടന്ന ഹമാസ് ആക്രമണത്തിനിടെ ഭയാനകമായ കാര്യങ്ങള്‍ സംഭവിച്ചതായി ട്രംപ് വാദിച്ചു.
ഉത്തര ഗാസയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും ഒരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. എല്ലാവരും 401 -ാം കവചിത ബ്രിഗേഡിനു കീഴിലെ 52-ാം ബറ്റാലിയനില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ സൈനികരുണ്ടായിരുന്ന ടാങ്കിനു നേരെ ടാങ്ക് വിരുദ്ധ മിസൈല്‍ ഉപയോഗിച്ച് ഹമാസ് പോരാളികള്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഇസ്രായിലി സൈന്യത്തിന്റെ പ്രാഥമിക അന്വേഷണം വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തു.